- 6
- 809 318
Creativitree
India
Приєднався 21 кві 2012
Creativitree Pictures is a group of young kids involved in content creation
വീട്ടിലുണ്ടാക്കിയ നാടൻ കൂവപ്പൊടി - Homemade Arrowroot Powder
കൊല്ലം ജില്ലയിലെ ആയൂരിലെ ഞങ്ങളുടെ വീട്ടിൽ പൂർണമായും ജൈവരീതിയിൽ തുടർന്നുപോകുന്ന നിരവധി കൃഷികളൊന്നാണ് കൂവ. കൊറോണക്കാലത്തും തളർന്നുപോകാതെ അതിജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് ഞങ്ങളുടെ കൃഷിയാണ്. വിളവെടുക്കുന്നത് മുതൽ വൃത്തിയായി കഴുകി അരിഞ്ഞു അരച്ചു നൂർ എടുത്തു അരിച്ചു വെള്ളം ഊറ്റിയെടുത്തു ഉണക്കി എടുക്കുന്നതെല്ലാം തികച്ചും പരമ്പരാഗത രീതിയിലാണ് .
കൃഷി ചെയ്തു സംസ്കരിച്ചു നല്ലൊരു ഭക്ഷ്യോത്പന്നമാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുക എന്നത് ഞങ്ങളുടെ വീട്ടിലെ എല്ലാവരും ചേർന്ന് ആസ്വദിച്ചു ചെയ്യുന്നൊരു പ്രക്രിയയാണ്. അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒപ്പം കൂടി വെള്ളമൊഴിക്കാനും വളമിടാനും കളപറിക്കാനും കുഞ്ഞു കിയാൻ മുതൽ ഇവിടുത്തെ കുട്ടിപ്പട്ടാളം മുഴുവനുമുണ്ട്.
നല്ല ഭക്ഷണം ഇപ്പോഴത്തെ തലമുറയിലേക്ക് എത്തിക്കുക എന്നത് മാത്രമല്ല അത് ഏതെല്ലാം വഴിയിലൂടെ എത്തുന്നുവെന്നും അവർ തീർച്ചയായും അറിഞ്ഞിരിക്കണം. കൂവപ്പൊടി വിഭവങ്ങൾ കുഞ്ഞുങ്ങൾക്ക് മാത്രമല്ല പ്രായമായവർക്കും വളരെ ഗുണകരമാണ്. നല്ല രുചിയോട് കൂടി കൂവ വിഭവങ്ങൾ അവർ കഴിക്കുമ്പോൾ ഇതിനുവേണ്ടി തങ്ങൾ എന്തെല്ലാം ചെയ്തു എന്നുമുള്ള വിലയേറിയ പാഠങ്ങളും അവർ സ്വായത്തമാക്കി കഴിഞ്ഞു. വീട്ടിലുണ്ടാക്കിയ നാടൻ കൂവപ്പൊടിയുടെ വിളവെടുപ്പ് മുതലുള്ള എല്ലാ ഘട്ടങ്ങളും ഒരു വീഡിയോ രൂപത്തിലാക്കി നിങ്ങൾക്ക് മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുകയാണ്. ആവശ്യക്കാർക്ക് കിലോ 800 രൂപ നിരക്കിൽ എത്തിച്ചു തരുന്നതാണ്. കൊറിയർ നിരക്ക് എക്സ്ട്രാ.
ശാമുവേൽ പണയിൽ - 9400675991
profile.php?id=100016755498119
കൃഷി ചെയ്തു സംസ്കരിച്ചു നല്ലൊരു ഭക്ഷ്യോത്പന്നമാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുക എന്നത് ഞങ്ങളുടെ വീട്ടിലെ എല്ലാവരും ചേർന്ന് ആസ്വദിച്ചു ചെയ്യുന്നൊരു പ്രക്രിയയാണ്. അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒപ്പം കൂടി വെള്ളമൊഴിക്കാനും വളമിടാനും കളപറിക്കാനും കുഞ്ഞു കിയാൻ മുതൽ ഇവിടുത്തെ കുട്ടിപ്പട്ടാളം മുഴുവനുമുണ്ട്.
നല്ല ഭക്ഷണം ഇപ്പോഴത്തെ തലമുറയിലേക്ക് എത്തിക്കുക എന്നത് മാത്രമല്ല അത് ഏതെല്ലാം വഴിയിലൂടെ എത്തുന്നുവെന്നും അവർ തീർച്ചയായും അറിഞ്ഞിരിക്കണം. കൂവപ്പൊടി വിഭവങ്ങൾ കുഞ്ഞുങ്ങൾക്ക് മാത്രമല്ല പ്രായമായവർക്കും വളരെ ഗുണകരമാണ്. നല്ല രുചിയോട് കൂടി കൂവ വിഭവങ്ങൾ അവർ കഴിക്കുമ്പോൾ ഇതിനുവേണ്ടി തങ്ങൾ എന്തെല്ലാം ചെയ്തു എന്നുമുള്ള വിലയേറിയ പാഠങ്ങളും അവർ സ്വായത്തമാക്കി കഴിഞ്ഞു. വീട്ടിലുണ്ടാക്കിയ നാടൻ കൂവപ്പൊടിയുടെ വിളവെടുപ്പ് മുതലുള്ള എല്ലാ ഘട്ടങ്ങളും ഒരു വീഡിയോ രൂപത്തിലാക്കി നിങ്ങൾക്ക് മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുകയാണ്. ആവശ്യക്കാർക്ക് കിലോ 800 രൂപ നിരക്കിൽ എത്തിച്ചു തരുന്നതാണ്. കൊറിയർ നിരക്ക് എക്സ്ട്രാ.
ശാമുവേൽ പണയിൽ - 9400675991
profile.php?id=100016755498119
Переглядів: 575
Відео
SMSS Hindu Mahila Mandiram-A Century of Love
Переглядів 9 тис.10 років тому
Mahila Mandiram is one of the oldest non-profit social organizations in Kerala, India. The main location is in Thiruvananthapuram, the capital of Kerala. It was founded in 1920 in connection with the sixtieth birthday celebrations of His Highness Sreemoolam Tirunal, the then Maharaja of Travancore. The founder Smt. K. Chinnamma was an inspectress of schools who pioneered social work among the w...
പെൺവഴികൾ - മലയാളത്തിലെ ആദ്യ വീഡിയോ ബുക്ക് റീവ്യൂ
Переглядів 11 тис.12 років тому
Creativitree presenting video review of a new Malayalam novel - PENVAZHIKAL by Samad. Published by Current Books. web page - www.currentbooks.com/ CREATIVITREE TEAM BEHIND THE VIDEO PROJECT Concept & Creative support - Prakash P Gopinath Illustration, Narration, Script and direction - Premjith Suresh Babu Appearance - Manoj Kilimanoor Camera and Edit - Jino Sam Assistant - Vijin Production Desi...
Plastic Bottle construction - പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് വീട് നിർമ്മാണം
Переглядів 785 тис.12 років тому
Please subscribe our channel -Mud filled plastic bottles used to construction of this study hall for Chilla Organization by NSS unit College of Engineering Trivandrum. House construction can be done with this kinda material. Music - Fly condor Music composition
Tea and Pakoda
Переглядів 91212 років тому
Please Subscribe our channel Conceived by- Jino Sam Cook- Parvati Prakash Music composed by- Joi Veer Album- Sunny Summer Rock Volume 1 creativitreehouse@gmail.com phone- 9562156881
Curd Rice
Переглядів 2,3 тис.12 років тому
This is not about how to make curd rice, but the visual treat of making food. Conceived by - Jino Sam Food - Parvati Prakash Music - Tranquil River (Full version). Composed by - Michael Kakhiani, BMI. Published by - Freeplaymusic, BMI. Special thanks to Vishnu Hari, Smitha Ambu. CONTACT US creativitreehouse@gmail.com phone- 919562156881
Sandhya. A Megha Nair. D
🙋♀️🙋♀️🙋♀️🙋♀️
☺️☺️☺️☺️☺️
🌻😚😍😍
Would like to donate something,will do so in some time❤️🌷👍
🙏
ഫോൺ നമ്പർ തരുമോ
5:30
H I b ulavar udo avide
Neraththe arinjirunnenkil njan ivide eththippettene..... Ennaalum ippozhum Jeevitham oru chodyachinnam aanu...... Jeevitham ethra valiya pareekshanam aanu 😒
സാരമില്ല.... എല്ലാം ശെരിയാവും കേട്ടോ.... 😇:)
എന്താണ് പ്രശ്നം
🙏
Phone number kittumo
Thiruvananthapuram govt. Engineering college keralathile ettavum famous aya engineering college Anu.Valare uyarnna mark nediya kuttikal mathrame avide padikkuunnullu.Ivide prasakthi enthanenn vechal ithrayum uyarnna engineer ayittu polum boomiyolam thazhan ulla elima avar kanichu.Pavangale veedine Patti swapnam kanuvan padippichu...Great wishes to my siblings. from a mechanical quality assurance engineer
You can use plastic bags and rappers in the bottles for filling.
Save nature
ഏതൊക്കെ വിഷമം വരുന്നു
❤️
Make more houses in an eco community , make a garden and start a construction workshop so everyone can build themselves a home instead of sleeping on the streets.
ഈ വീടായിരിക്കും 2018 ൽ ഒലിച്ചു പോയത്. Boat house😁
I love it 🏚🏚🏚🏚
കേട്ടു, പുസ്തകം എവിടെ കിട്ടും ? വായിക്കാതിരിക്കാനാവില്ല ഈ പുസ്തകം
No complete videos
Evidunnu kallyanam kazhikan kazhiyumo? ente no 7560898534 undenkil ariyikkumallo?
Ee kanikkunnadoke sathyamano as kuttikaleyoke Matti nirthi chodichal ariyam sathyam ellavarum sponsor cheyyunnad avarkku kittarundo
Evidennu Kalyanam kazhikkan pattumo 9745497391
Good
Hi
aren't those plastic bottles designed to degrade?
This is a very labor intensive process for making a wall. OK if you have volunteers with time on their hands
والله طريقة خلوة وغير مكلفة وعازلة للحرارة والبروده
Kalyanam kazhikan pattiya penkuttikal undo avide pls send mesege 00971556278258
Evidunnu kallyanam kazhikan kazhiyumo 9895525160
2, makkal undu. Enikkum makkalkum orumichu jeevikkaan patunna aghathi mandhiram undo ? Athu evideyaau?
Ethu andham commikale anunnundavo
Ithilenthu sangi kongi kammi vannirikunne . Vivaram illayma oru thettalla
മാന്യനായ മനുഷ്യൻ! നിങ്ങളുടെ കഴിവുകളെ ഞങ്ങൾ മാനിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !
Nice when finished 😇
Fire 🔥 is like - come refuel me
Outstanding reuse plastic bottle
We are interested to do this as a project can I get report on this
Great work but did u finish the project and roofing?
Nice video
I really don't understand the point... The one advantage I could see this having was completely overlooked - they used binding to string the bottles together linearly...why? If you have bottle necks that are anchored before a top coat is set, why not wrap them randomly, tesselating the wrapped positions, especially if you can give 3-dimensionality to the pattern, moving from the inside to the outside equally as random as moving up, down, left, right. And using a durable cord; then intermittently adding hardened nodes, then embedding the whole ad hoc skin in top coatings. Whenever you stack water bottles, it only takes so many before you realize your stack will tip over. That same problem persists even if they are filled with rammed Earth, except it's not quite so obvious when you throw mortar onto the problem. The amount of bias in weight that develops would require the mortar to have incredible compression and shear strength about midway up. Or in simpler terms, it doesn't - and if that wall were twice the height, it would collapse. There are better ideas than this - probably why the finished building is unseen.
Are you all using concrete mix in between bottles or only mud (dirt n water) for whole project??
Oro ezhuthukariyude ullil enna Sara Joseph nte cherukadhayude aasvadhanakurip onnu present cheyyamo
Classic. Can you do a review for a book " ഇതെന്റെ കൊച്ചി " by ജമാൽ കൊച്ചങ്ങാടി.
سیکنڈری تعلیم میں بچوں یعنی نوجوانوں کے لئے دوسرے انسانوں کے گھر اور ضروریات فراہم کرنے کے پروجکٹس بنانے لازمی قرار دیئے جائیں۔دکھ کی بات ہے اس صدی میں بھی بہت سے انسان بے گھر ہیں
Hello! We want to make a video about plastic. It will be a video for social network platforms and our website. And we would like to use some of your videos from UA-cam channel. Can we out your credits there?
what isthe mixure of morters
weak construction, worst idea.
Excellent Narration...
What is it final result...?